ഹർത്താൽ ആ​ക്രമം: ഡി.വൈ.എഫ്​.​െഎ പ്രകടനം

കൊടുങ്ങല്ലൂർ: ആർ.എസ്.എസിന് കീഴ്പ്പെടില്ല കേരളം, അക്രമികളെ തുരത്തുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി.വൈ.എഫ്.െഎയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ നഗരത്തിൽ പ്രകടനം നടത്തി. നഗരം ചുറ്റി ചന്തപ്പുരയിൽ സമാപിച്ചു. യോഗം സംസ്ഥാന കമ്മിറ്റി അംഗം എം.ബി. വൈശാഖൻ ഉദ്ഘാടനം ചെയ്തു. കെ.എഫ്. അഫ്സൽ അധ്യക്ഷത വഹിച്ചു. േബ്ലാക്ക് സെക്രട്ടറി പി.എച്ച്. നിയാസ്, എസ്.എഫ്.െഎ ജില്ല പ്രസിഡൻറ് ജാസിം ഇക്ബാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.