tcd_ollur 1

മാധവ വാര്യർ എരവിമംഗലം: ഇരിഞ്ഞാലക്കുട തെക്കേവാരിയത്തു മാധവി വാരസ്യാരുടെ മകൻ ടി. മാധവ വാരിയർ (93) നിര്യാതനായി. ചെറു കുന്ന് ഗവ.സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പരേതയായ രതി വാരസ്യാർ. മക്കൾ: ഡോ. സതീഷ് ചന്ദ്രൻ, പ്രദീപ്‌ ചന്ദ്രൻ (ധനലക്ഷ്മി ബാങ്ക്), ജലജ, ഗിരിജ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിജയലക്ഷ്മി, ചന്ദ്രലേഖ, ശ്രീകുമാർ, ശശികുമാർ. സംസ്‌കാരം ഞായറാഴ്ച അഞ്ചിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.