എരുമപ്പെട്ടി: ഗവ. എൽ.പി സ്കൂളിലെ എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി കടങ്ങോട് സ്വദേശി ഷാജി ഉമ്മറാണ് പിതാവിെൻറ സ്മരണക്കായി പദ്ധതിക്ക് ഫണ്ട് നൽകിയത്. പി.ടി.എ പ്രസിഡൻറ് എൻ.കെ. കബീർ അധ്യക്ഷത വഹിച്ചു. കുന്നംകുളം എ.ഇ.ഒ പി. സച്ചിതാനന്ദൻ മുഖ്യാതിഥിയായിരുന്നു. എസ്.എം.സി വൈസ് പ്രസി. കബീർ കടങ്ങോട്, പ്രധാനാധ്യാപിക എം.വി. ബ്ലെയ്സി, കെ.ടി. റിനോൾഡ്, ടി.കെ. മനോജ്കുമാർ, സുനിത ഭായ്, സോഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.