പുന്നയൂർ: എസ്.കെ.എസ്.എസ്.എഫ് പുന്നയൂർ - എടക്കര യൂനിറ്റ് കൺെവൻഷൻ കൗക്കാനപ്പെട്ടി ഖത്വീബ് അലി അക്ബർ ഇംദാദി ഉദ്ഘാടനം ചെയ്തു. പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചവരെ യോഗം അഭിനന്ദിച്ചു. മേഖല ജനറൽ സെക്രട്ടറി ഷബീറലി എടക്കര അധ്യക്ഷത വഹിച്ചു. വർക്കിങ് സെക്രട്ടറി റഷാദ് എടക്കഴിയൂർ, സുബൈർ ദാരിമി, കോയ ഹാജി, ജലീൽ എടക്കര, കെ.കെ. ഷാരിക്, നവാസ് എടക്കര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.