തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപറേഷൻ സമാഹരിച്ച 55 ലക്ഷം മന്ത്രിമാരായ വി.എസ്. സുനിൽകുമാറും സി. രവീന്ദ്രനാഥും ഏറ്റുവാങ്ങി. പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും സമാഹരിച്ച തുകയാണിത്. കോർപറേഷെൻറ തനത്ഫണ്ടിൽനിന്ന് ഒന്നരക്കോടിയും ജീവനക്കാരുടെ ശമ്പള വിഹിതമായ ഒന്നരക്കോടിയും നൽകാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.