ശീട്ടുകളി സംഘം പിടിയിൽ

എരുമപ്പെട്ടി: കരിയന്നൂരിൽ പണം വെച്ച് ശീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. കാദർ, വിജയൻ, വിനോദ്, ഹംസ, അബൂബക്കർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് നാലായിരത്തോളം രൂപ കണ്ടെടുത്തു. എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.എസ്. സുബിന്തി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.