ദേശീയപാതയിലെ യാത്രാക്ലേശം: കോണ്‍ഗ്രസ് അനിശ്ചിതകാല സമരത്തിന്​

പട്ടിക്കാട്: ദേശീയപാത മണ്ണുത്തി മുതല്‍ ഇരുമ്പ്പാലം വരെ റോഡ് തകര്‍ന്നത് മൂലം അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ചൊവ്വാഴ്ച അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. പീച്ചി റോഡ് ജങ്ഷനില്‍ രാവിലെ പത്തിന് ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.