കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

ഇരിങ്ങാലക്കുട: താണിശ്ശേരിയില്‍ കാർ ബൈക്കിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് അപകടം. കാട്ടൂര്‍ കണ്ടംകുളത്തി വർഗീസി​െൻറ മകന്‍ ജിനേഷിനാണ് (30) പരിക്കേറ്റത്. അമിത വേഗത്തില്‍വന്ന കാര്‍ ജിനേഷിനെയിടിച്ചതിനു ശേഷം വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. ഇയാളെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.