നന്തിക്കരയില്‍ ഇന്ന് വൈദ്യ പരിശോധന ക്യാമ്പ്

ആമ്പല്ലൂര്‍: പ്രളയാനന്തര രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധി മുന്‍കരുതലുകള്‍ക്കും വേണ്ടി നന്തിക്കര സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഐ.എം.എ യുടെ സഹകരണത്തോടെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് കുട്ടികള്‍ക്കായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പങ്കെടുക്കും. മരുന്നുകളും നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.