വിവാഹപൂര്‍വ്വ കൗണ്‍സിലിങ്

വിവാഹപൂർവ കൗണ്‍സലിങ് കൊടുങ്ങല്ലൂര്‍: ന്യൂനപക്ഷ യുവജനതയ്ക്കുളള പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ ആരംഭിക്കുന്ന വിവാഹപൂര്‍വ സൗജന്യ കൗണ്‍സലിങ് കോഴ്‌സിലേക്ക് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫിസില്‍ നേരിട്ടോ ഫോണ്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 0480-2804859, 9400976839. വൈദ്യുതി മുടക്കം കൊടകര: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താണിപ്പാറ, ആളൂര്‍ പള്ളി, ഫാര്‍മേഴ്‌സ് പരിസരം, കനാല്‍പാലം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.