പ്രളയ ബാധിതർക്ക് ഗൃഹോപകരണ വിതരണം

കയ്പമംഗലം: ഞാറക്കൽ പാടം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന ഇരുനൂറിലേറെ കുടുംബങ്ങൾക്ക് രണ്ടരലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു. ചെയർമാൻ പി.എൽ. പോൾസൺ ഉദ്ഘാടനം ചെയ്തു. കൺവീനർ പി.കെ. നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.എ. ഫസൽ, പി.എൻ. ശശി, ടി.ബി. മുഹമ്മദലി, വി.കെ. അബ്ദുൽ റസാഖ്, എം.പി. സുരേഷ് ബാബു, പി.ഡി. ശശിധരൻ എന്നിവർ സംസാരിച്ചു. വി.ഐ. മുഹമ്മദ് ഇസ്മായിൽ സ്വാഗതവും കെ.സി. ശരത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.