കൈപ്പുസ്​തകം

തൃശൂർ: പ്രളയത്തിനുശേഷം കേരളം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽനിന്ന്് രക്ഷനേടാനുള്ള സംക്ഷിപ്ത വിവരണവുമായി പുറത്തിറക്കിയ 'പ്രളയാനന്തരം ഒരു ഒലിവ് ഇല' എന്ന മന്ത്രി സി.രവീന്ദ്രനാഥ് പ്രകാശനം നിർവഹിച്ചു. ഡി.ഐ.ജി അനൂപ് കുരുവിള ഏറ്റുവാങ്ങി. പുസ്തകം എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി നൽകുമെന്ന്് തയാറാക്കിയ ഏങ്ങണ്ടിയൂർ എം.ഐ മിഷൻ ആശുപത്രി ഡയറക്ടർ ഫാ. ഫ്രാൻസിസ് ആലപ്പാട്ട്് പറഞ്ഞു. വിവിധ സ്കൂൾ മേധാവികളായ ഫാ. ഷാജു എടമന, സൗദാമിനി സിസ്റ്റർ മരിയ എന്നിവർക്ക് പുസ്തകങ്ങൾ കൈമാറി. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. പ്രഫ. എം. മാധവൻകുട്ടി പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.