മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഏങ്ങണ്ടിയൂർ: പ്രളയ ദുരിതത്തിൽപെട്ട് ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ സ​െൻറ് തോമസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ ിൽ കഴിഞ്ഞവർക്ക് ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പി​െൻറയും സ​െൻറ് തോമസ് സ്കൂളി​െൻറയും സഹകരണത്തോടെ . ക്യാമ്പ് സ​െൻറ് തോമസ് പള്ളി വികാരി ഫാ. ജോയ് പുത്തൂർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര സുധീർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. ജ്യോതിലാൽ, പഞ്ചായത്തംഗങ്ങളായ കെ.വി. അശോകൻ, ഇർഷാദ് കെ. ചേറ്റുവ, പി.വി. സുരേഷ്, വനജ വേലായുധൻ, ഒ.കെ. പ്രൈസൺ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് തളിക്കുളം: ഗ്രാമപഞ്ചായത്തിേൻറയും പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. കെ. ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ.കെ. രജനി, ഡോ. കെ.ജെ. കരുണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. സുനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. ടി. സുജിത്ത്, വി.ഡി. ദിവ്യ, നഴ്‌സുമാരായ ഇ.വി. മായ, കെ.ബി. രമ്യ, ആശാവര്‍ക്കർമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.