തൃശൂർ: വിദ്യാർഥികൾ അടക്കമുള്ളവർക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന . പുതുക്കാട് അളഗപ്പനഗർ കൊട്ടേക്കാട്ടുകര വീട്ടിൽ സ്റ്റാലിനാണ് (29) മണ്ണുത്തി പൊലീസിെൻറ പിടിയിലായത്. തമിഴ്നാട്ടിൽനിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തിങ്കളാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് ഇയാളെ മണ്ണുത്തി സെൻററിൽനിന്ന് മണ്ണുത്തി പൊലീസും ഷാഡോ പൊലീസും ചേർന്ന് പിടികൂടിയത്. ബാഗിൽ കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.