തൃശൂർ: ആറേങ്ങാട്ടുകര കനവ് സാംസ്കാരിക സംഘത്തിെൻറ നാടകപ്പുരയിൽ ഞായറാഴ്ച 'കവിക്കൂട്ടം' സംഘടിപ്പിക്കുന്നു. അറിയപ്പെടാത്തവരും എഴുതിത്തുടങ്ങിയവരുമായ കവികൾക്കുള്ള വേദിയാണിത്. സ്വന്തം കവിത അവതരിപ്പിക്കാനും ആശയം പങ്കുവെക്കാനുമാണ് അവസരമൊരുക്കുന്നത്. രാവിലെ ഒമ്പതിന് സാറാ ജോസഫ് കവിക്കൂട്ടം ഉദ്ഘാടനം ചെയ്യുമെന്ന് കനവ് െസക്രട്ടറി ഗീത േജാസഫ് അറിയിച്ചു. പെങ്കടുക്കാൻ താൽപര്യമുള്ളവർ കാമ്പ് ഡയറക്ടർ ബിപിൻ 98096 33503, എം.ജി. ശശി 94952 26211 എന്നിവരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.