വെറ്ററിനറി കലോത്സവം​ തുടങ്ങി

തൃശൂർ: വെറ്ററിനറി സർവകലാശാല കലോത്സവത്തിന് തുടക്കമായി. സ്റ്റേജിതര മത്സരങ്ങളാണ് തുടങ്ങിയത്. സ്റ്റേജ് ഇനങ്ങൾ വ്യാഴാഴ്ച നടൻ ഗിന്നസ് പക്രു (അജയകുമാർ) ഉദ്ഘാടനം ചെയ്യും. എട്ട് കോളജുകളിൽ നിന്ന് രണ്ടായിരത്തോളം വിദ്യാർഥികൾ പെങ്കടുക്കും. മത്സരങ്ങൾ 27വരെ തുടരും. കലോത്സവത്തി​െൻറ ഭാഗമായി ബുധനാഴ്ച വൈകീട്ട് മണ്ണുത്തിയിൽ വിളംബര ജാഥ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.