ആരോഗ്യ ശാസ്ത്ര സർവകലാശാല വാർത്ത

റീ ടോട്ടലിങ് ഫലം തൃശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാല 2018 മാർച്ചിൽ പരീക്ഷ നടത്തി ഫലംപ്രഖ്യാപിച്ച ഒന്നാം വർഷ എം.എസ്.സി നഴ്സിങ് ഡിഗ്രി സപ്ലിമ​െൻററി പരീക്ഷ, 2018 മാർച്ചിൽ പരീക്ഷ നടത്തി ഫലംപ്രഖ്യാപിച്ച രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി സപ്ലിമ​െൻററി പരീക്ഷ എന്നിവയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. ഡിസ്സെർറ്റേഷൻ സമർപ്പിക്കാം നാലാം വർഷ ബി.എസ്.സി എം.ആർ.ടി ഡിഗ്രി റെഗുലർ പരീക്ഷയുടെ ഡിസ്സെർറ്റേഷൻ 1575 രൂപ ഫീസോടെ 26 നു വൈകീട്ട് അഞ്ചു വരെയും 5250 രൂപ ഫൈൻ സഹിതം 28 നു വൈകീട്ട് അഞ്ചു വരെയും സമർപ്പിക്കാം. പരീക്ഷ തീയതി തൃശൂർ: ജൂൺ 19 നു തുടങ്ങുന്ന രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി തിയറി, അഞ്ചാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി തിയറി, ജൂൺ 20 ന് തുടങ്ങുന്ന രണ്ടാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.