ലിനിയുടെ കുടുംബത്തിന് ധനസഹായം

തൃശൂർ: രോഗികളെ പരിചരിക്കുന്നതിനിടെ നിപ വൈറസ് പനി ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തിന് ടോംയാസ് 50,000 രൂപ സഹായം നൽകും. ഞായറാഴ്ച കോഴിക്കോട്ടെ വീട്ടിലെത്തി ഭർത്താവ് സജീഷിന് ടോംയാസ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി സഹായം കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.