തേക്കിൻകാട് മൈതാനം: സംസ്ഥാന ചക്ക മഹോത്സവം -10.00 തേക്കിൻകാട് മൈതാനം വിദ്യാർഥി കോർണർ: സംസ്ഥാന സർക്കാറിെൻറ രണ്ടാം വാർഷികാഘോഷം, സമഗ്ര ഉൽപന്ന-വിപണന മേള. കാർഷിക സെമിനാർ -10.00 പാറമേക്കാവ് അഗ്രശാല: ആത്മ ഫൗണ്ടേഷൻ ഡയറക്ടർ സി.കെ. സുരേഷ് നയിക്കുന്ന 'സന്തുഷ്്ട ജീവിതം' പ്രഭാഷണ പരമ്പര -6.30 ഇരിങ്ങാലക്കുട ഐ.ആർ.സി ഹാൾ: ജില്ല വനിത സഹകരണ സംഘം നേതൃത്വത്തിൽ വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം -10.00 കൃഷ്ണാപുരം ശ്രീനാരായണ ധർമ സമാജം ശ്രീമഹാദേവ ക്ഷേത്രം: അഷ്ടബന്ധ നവീകരണവും കർപ്പൂരാദി ദ്രവ്യകലശവും സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠയും -5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.