വൃക്ഷത്തൈ വിതരണം കരൂപ്പടന്ന: സാമൂഹ്യ വനവത്കരണ വിഭാഗം ചാലക്കുടി റേഞ്ച് പരിധിയിൽ വരുന്ന കോണത്തുകുന്ന് നഴ്സറിയിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. മഹാഗണി, നീർമരുത്, സീതപ്പഴം, കണിക്കൊന്ന, പേര, ആത്ത, ആര്യവേപ്പ്, നെല്ലി, ഉങ്ങ്, കൊടംപുളി എന്നീ ഇനങ്ങളിൽപെട്ട തൈകൾ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ നൽകും. തൈ ഒന്നിന് 17 രൂപ നിരക്കിൽ ലഭ്യമാണ്. ഫോൺ: 8547603781 . ................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.