ആത്മീയ സംഗമവും പ്രാർഥനാ സദസ്സും

ചെറുതുരുത്തി: ആറ്റൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ അൻസിയ ഷെറിൻ, സുചിത്ര സുരേന്ദ്രൻ, ഷിബ്ല ഷെറിൻ എന്നിവരെ അനുമോദിക്കലും നടന്നു. മഹല്ല് ഖതീബ് എം.ടി. ഹംസ അൻവരി മോളൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രിസിഡൻറ് കെ.എം. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ടി.എച്ച്. ഉമർ ദാരിമി, കെ.എം. ഉസ്മാൻ മൗലവി, എ.എം. ഉമർഹാജി, എം.എം. സിദ്ദീഖ് മൗലവി തുടങ്ങിയവർ സംസാരിച്ചു. എ.എം. അലി സ്വഗതവും ഒ.എ. അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.