അസ്മാബി കോളജിൽ മാനേജ്മെൻറ്​സീറ്റ്​

കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജിലെ വിവിധ ഡിഗ്രി കോഴ്സുകളിലേക്ക് മാനേജ്മ​െൻറ് സീറ്റിലേക്ക് അപേക്ഷ ഫോറം വിതരണം തുടങ്ങി. പ്ലസ്ടു - വിന് 65 ശതമാനത്തിന് മുകളിൽ മാർക്ക് ഉള്ളവർക്ക് (ബി.കോം കോപറേഷൻ ഒഴികെ) അപേക്ഷിക്കാവുന്നതാണ്. പ്ലസ്ടു -വിന് 70 ശതമാനം മാർക്ക് ആണ് ബി.കോം കോർപറേഷന് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.