സ്ലൂയിസ്​ ഷട്ടറുകളുടെ ഉദ്ഘാടനം നാളെ

തൃശൂർ: വിൽവട്ടം, നെട്ടിശ്ശേരി, ഒല്ലൂക്കര, വിയ്യൂർ വില്ലേജുകളിലെ പാടശേഖരങ്ങളിലെ 12 ചിറകളുടെ സ്ലൂയിസുകൾക്ക് ഷട്ടറുകൾ സ്ഥാപിക്കുന്നതി​െൻറ ഉദ്ഘാടനം ശനിയാഴ്ച നടക്കും. രാവിലെ 10.30ന് വില്ലടം കമ്പോളചിറയിൽ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. കൺേട്രാൾ റൂം തൃശൂർ: മൺസൂൺകാല കടൽ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും അഴീക്കോട് റീജനൽ ഷ്രിംപ് ഹാച്ചറിയിലും ഫിഷറീസ് 24 മണിക്കൂർ സജ്ജമായ കൺേട്രാൾ റൂം ആരംഭിച്ചു. ഫോൺ : 0487-2331132, 0480-2819698. ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ് തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ ഇ.സി.ജി ടെക്നീഷ്യന്മാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. ഇ.സി.ജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജിയിലുളള വൊക്കേഷനൽ ഹയർ സെക്കൻഡറിയാണ് യോഗ്യത. ഫോൺ: 0487-2200313, 2200319.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.