കെ.കെ. അഭിമന്യു അനുസ്മരണം

ഇരിങ്ങാലക്കുട: കമ്യൂണിസ്‌റ്റ് നേതാവായിരുന്ന കെ.കെ. അഭിമന്യുവി​െൻറ 14ാം ചരമ ദിനവും ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പുഷ്പാര്‍ച്ചനക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ജെ. ബേബി നേതൃത്വം നല്‍കി. പൊതു സമ്മേളനത്തില്‍ മുഹമ്മദ് സൈനുൽബ്്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, ജില്ല കൗണ്‍സില്‍ അംഗങ്ങളായ കെ.എസ്. ജയ, എം.ബി. ലത്തീഫ്, മണ്ഡലം അസി. സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, കെ.എ. പ്രദീപ്, എം.സി. രമണന്‍, കെം. നന്ദനന്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.