തൃശൂർ: ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് പ്രകാരം എൻ.എച്ച്.എം വ്യവസ്ഥയിൽ രണ്ട് ഡോക്ടറുടെ ഒഴിവുണ്ട്. അപേക്ഷ 25ന് മുമ്പായി ആശുപത്രി ഓഫിസിൽ നൽകണം. ഫോൺ: 9846444426, 9809776151. കെ.എസ്.ആർ ക്ലാസ് തൃശൂർ: എൻ.ജി.ഒ യൂനിയൻ ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡിപ്പാർട്ട്മെൻറ് ടെസ്്റ്റിനുള്ള കെ.എസ്.ആർ ക്ലാസ് നടത്തും. 21ന് പത്മനാഭൻ സ്മാരക ഹാളിലാണ് ക്ലാസ്. ഫോൺ: 9495713437, 9495752294.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.