ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു

വേലൂർ: വെള്ളാറ്റത്തൂരിൽ കോൺഗ്രസ് കൊടിക്കാലും ഫ്ലക്സ് ബോർഡും സാമൂഹിക വിരുദ്ധർ നശിച്ചു. വെള്ളാറ്റഞ്ഞൂർ പള്ളിക്ക് സമീപം ഇന്ദിരാഗാന്ധി സ്തൂപത്തിലെ കൊടിക്കാലും ചെമ്മൻചിറയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളുമാണ് ചൊവ്വാഴ്ച പുലർച്ച നശിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.