താലപ്പൊലി മഹോത്സവം

െകാടകര: അഴകം മഠത്തിൽ പഴംപിള്ളി ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും കളമെഴുത്ത്പാട്ടും ആഘോഷിച്ചു. ചടങ്ങുകൾക്ക് തന്ത്രി ഐ.സി. അശ്വനിദേവ് മുഖ്യകാർമികത്വം വഹിച്ചു. മേളം, തായമ്പക, കളമെഴുത്തുപാട്ട് എന്നിവക്ക് പുല്ലൂർ സജു ചന്ദ്രനും സംഘവും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.