മികവുത്സവം

കരൂപ്പടന്ന: സ്കൂള്‍ തല പ്രവര്‍ത്തനങ്ങളെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോണത്തുകുന്ന്‍ ഗവ. യു.പി സ്കൂളിൽ നടത്തി. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ, വാർഡ് അംഗം മണി മോഹൻദാസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി. വൃന്ദ, പി.ടി.എ പ്രസിഡൻറ് എ.എം. ഷാജഹാൻ, പി.ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.