സന്നദ്ധ പ്രവർത്തന പരിശീലനം

അന്തിക്കാട്: ഗ്രാമപഞ്ചായത്തും അന്തിക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റിവ് രോഗികൾക്കുള്ള ഒരു ദിവസത്തെ സംഘടിപ്പിച്ചു. എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. ജ്യോതി രാമൻ അധ്യക്ഷത വഹിച്ചു. ഡോ. ബീന മൊയ്തീൻ, ഡോ. എൻ.പി. ഗ്രീഷ്മ, അജിത ബാബു എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.