പ്രതിഷേധ കൂട്ടായ്മ

അന്തിക്കാട്: സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിനെതിരെ മഹിള കോൺഗ്രസ് സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഗൗരി ബാബു മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജയശ്രീ അധ്യക്ഷത വഹിച്ചു. വി.കെ. മോഹനൻ, ഇ. രമേശൻ, ശാന്ത സോളമൻ, ഷേളി, രാധ പരമേശ്വരൻ, ഷീല കൃഷ്ണൻകുട്ടി, എം.പി. വത്സല, ശുഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.