കൊലപാതക രാഷ്​ട്രീയത്തിനെതിരെ മാനവ സദസ്സ്​

തൃശൂർ: കൊലപാതക രാഷ്ട്രീയത്തിനെതിരെ ലീഗി​െൻറ നേതൃത്വത്തിൽ ജില്ലയിലെ 13 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് മാനവ സദസ്സ് സംഘടിപ്പിക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സദസ്സിൽ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.