എൽ.എൽ.ബി എൻട്രൻസ്​ കോച്ചിങ്​ ക്ലാസ്​

തൃശൂർ: മഹാത്മ എൽ.എൽ.ബി എൻട്രൻസ് കോച്ചിങ് െസൻററി​െൻറ ആഭിമുഖ്യത്തിൽ ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി എൻട്രൻസ് വിദ്യാർഥികൾക്കായി സൗജന്യ പരിശീലന ക്ലാസ് നൽകുന്നു. ഫോൺ: 8589833448, 7907074709. കാപ്ഷൻ കുന്നംകുളം പൊന്നി സിൽക്സ് വെഡിങ് സ​െൻററി​െൻറ നവീകരിച്ച ഷോറൂം മുനിസിപ്പൽ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. മാനേജിങ് ഡയറക്ടർ കെ.ബി. നൗഷാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ്, പാർട്ണർമാരായ സി.എസ്. ഹനീഫ, കെ.എൻ. അൽതാഫ്, മുഹമ്മദ് സുറൂർ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.