ഇന്നത്തെ പരിപാടി

കോർപറേഷൻ കൗൺസിൽ ഹാൾ: കൗൺസിൽ യോഗം-11.30 തേക്കിൻകാട് മൈതാനം തെക്കേഗോപുരനട: ജനാധിപത്യസംഗമം-4.30 ടൗൺഹാൾ: യുവജനക്ഷേമബോർഡ് യുവപ്രതിഭ പുരസ്കാര സമർപ്പണം-6.30 ലുലു ഇൻറർനാഷനൽ കൺവെൻഷൻ സ​െൻറർ: ജ്യോതി എൻജിനീയറിങ് കോളജ് ക്രിസ്റ്റൽ ജൂബിലി സമാപനം-3.30 മംഗള ടവേഴ്സ്: പാരിസ്ഥിതിക പുനഃസ്ഥാപന പദ്ധതി കുറുമാലിപ്പുഴ ഉപനദീതടം പുസ്തക പ്രകാശനവും ശിൽപശാലയും-10.00 സാഹിത്യ അക്കാദമി :ബഷീർവേദി: ഡോ.പൗലോസ് മാർ പൗലോസ് ദിനാചരണം-5.00 ലളിതകലാ അക്കാദമി ആർട്ട്ഗാലറി:കാർട്ടൂണിസ്റ്റ് ഉണ്ണികൃഷ്ണ​െൻറ കണ്ണിറുക്കി കാലം ചിത്രപ്രദർശനം ഉദ്ഘാടനം-5.00 അമല മെഡിക്കൽ കോളജ്: ഫിസിയോ തെറപ്പി ശിൽപശാല-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.