തൃശൂർ: ചേറൂർ റോഡിെൻറ െമക്കാഡം ടാറിങ് പ്രവൃത്തി തുടങ്ങുന്നതിനാൽ ശനിയാഴ്ച മുതൽ ചെമ്പുക്കാവ് മുതൽ പള്ളിമൂലവരെ പണി തീരുന്നത് വരെ വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഈ റോഡിലൂടെയുള്ള വാഹനങ്ങൾ തൃശൂർ-ഷൊർണൂർ റോഡിൽ പ്രവേശിച്ച് വിയ്യൂർ പവർഹൗസ് വഴി പള്ളിമൂല ജങ്ഷനിലും തിരിച്ചും ഗതാഗതം നടത്തണമെന്നും പാതയോരത്തെ പാർക്കിങ് നിരോധിച്ചതായും അസി.എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.