വേലൂർ: കിരാലൂർ താമരത്തിരുത്തിയിൽ പ്രവാസി കൂട്ടായ്മ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. രേണ്ടക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്തിരുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ്കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അരുന്ധതി സുരേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ എ.എൻ. മനോജ്, പി. പ്രകാശ്, ബിജിൻ ലാൽ, കർഷകൻ ഹക്കീം ഇസ്മയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.