പി.യു.സി.എൽ കൺവെൻഷൻ

തൃശൂർ: പി.യു.സി.എൽ ജില്ല കൺവെൻഷൻ വനഗവേഷണ വിഭാഗം മേധാവി ഡോ. ടി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. ടി.കെ. വാസു അധ്യക്ഷത വഹിച്ചു. പി.യു.സി.എൽ സംസ്ഥാന സെക്രട്ടറി പി.എ. പൗരൻ, ഡോ. എം.ആർ. ഗോവിന്ദൻ, ആർ.കെ. ആശ, തുഷാർ നിർമിഥി സാരഥി, പൂനം റഹീം, മാത്യു, വി.വി. ശങ്കരനാരായണൻ, രവി എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ പേനകം സ്വാഗതവും വിൽസൺ ചിറയത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.