കൊടുങ്ങല്ലൂർ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 'കല, സാങ്കേതികത, സിനിമ'- എന്ന വിഷയത്തില്‍ ഒാപണ്‍ ഫോറം സംഘടിപ്പിച്ചു. ഡോ. സി. ആദര്‍ശ് മോഡറേറ്ററായിരുന്നു. ഡോക്യുമെൻററി- സിനിമ സംവിധായകന്‍ ലിജിന്‍ജോസ്, നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ്, സംവിധായകരായ കെ.എം. കമല്‍, പ്രേംശങ്കര്‍, നടൻ ബേയ്സില്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ഫെസ്റ്റിവെല്‍ അങ്കണത്തില്‍ സാംസ്കാരിക പരിപാടികളുടെ ഭാഗമായി 'കൊച്ചിന്‍ ഓളം' അവതരിപ്പിച്ച ഇന്സ്ട്രമെൻറല് ബാൻഡ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.