സാംസ്കാരികോത്സവ പ്രഖ്യാപനം

തൃപ്രയാര്‍: എസ്‌.എസ്.എഫ് കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ ഏപ്രിൽ അഞ്ച് മുതൽ എട്ടുവരെ തൃശൂരിൽ നടക്കുന്ന രണ്ടാമത് സാംസ്കാരികോത്സവത്തി​െൻറ തൃപ്രയാർ ഡിവിഷൻ പ്രഖ്യാപന സംഗമം എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡൻറ് ഷിഹാബ് സഖാഫി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.ബി. ബഷീർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് പ്രതിനിധി ലൈലാർ പഴുവില്‍, ജില്ല ദഅ്വ സമിതി കണ്‍വീനര്‍ അബ്്ദുല്‍ അസീസ് സുഹരി, നൂറുദ്ദീന്‍ സഖാഫി നടുവില്‍ക്കര, ആദില്‍ വാടാനപ്പളളി, ഉനൈസ് അശ്റഫി, അബ്്ദുസലാം അഹ്സനി, ഇയാസ് പഴുവിൽ, ഹുസൈൻ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.