പുഴ മാലിന്യമുക്തമാക്കണം

വടക്കാഞ്ചേരി: മാലിന്യം നീക്കി പുഴയെ വീണ്ടെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും പുഴയുടെ തീരത്തുള്ള ഡി.ടി.പി.സിയുടെ വിശ്രമകേന്ദ്രം ഉപയോഗ യോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും തലപ്പിള്ളി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പത്മിനി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ഭൂരേഖ തഹസിൽദാർ വി.എ. അഖിലേശ്വരൻ സ്വാഗതവും ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ കെ.ജി. രാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.