പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്​റ്റിൽ

ആമ്പല്ലൂര്‍-: കല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വയോധികന്‍ അറസ്റ്റില്‍. കല്ലൂര്‍ ചെറുവാള്‍ വീട്ടില്‍ ഗംഗാധരനാണ് (68) അറസ്റ്റിലായത്. സ്‌കൂളിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിങ്ങിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കമ്മിറ്റി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.