തൃത്തല്ലൂർ യു.പി സ്കൂൾ വാർഷികം

വാടാനപ്പളളി: തൃത്തല്ലൂർ യു.പി സ്കൂൾ വാർഷികാഘോഷവും പൂർവ വിദ്യാർഥി കുടുംബ സംഗമവും അധ്യാപക രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. ഇതോടൊപ്പം കേരള ഫുട്ബാൾ ടീം ക്യാപ്റ്റൻ രാഹുൽ രാജിനെ ആദരിച്ചു. വാർഷികാഘോഷം വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടക്കുംഞ്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. നടി ദിവ്യ ദർശൻ രാഹുൽ രാജിനെ ആദരിച്ചു. കെ. ജയവല്ലി, റീന സുനിൽ കുമാർ, കെ.എസ്. ദീപൻ, ശ്രീ പ്രകാശ് കരീപാടത്ത്, മീര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.