തൃപ്രയാർ: ബി.ജെ.പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.കെ. ദിവാകരൻ ബലിദാന ദിനം ആചരിച്ചു. ദേശീയ നിർവാഹക സമിതിയംഗം സി.കെ. പത്മനാഭൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സിജു തയ്യിൽ അധ്യക്ഷത വഹിച്ചു. നാട്ടിക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സേവ്യൻ പള്ളത്ത്, എൻ.കെ. ബാലസിങ്, ഭീതി ഹരൻ, ഷൈൻ നെടിയിരിപ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.