ഗൈഡൻസ് സെമിനാർ

ചേർപ്പ്: സോപാനത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ കൂട്ടായ്മയോടു കൂടി 31ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ മേഖലയിലെ ജോലി സാധ്യതകളെ കുറിച്ചും കോഴ്സുകളെ കുറിച്ചും ടി. സജീവ് കുമാർ ക്ലാസെടുക്കും. കെ.വി ദേവേഷ്, ഇന്ദിര ചന്ദ്രൻ, ടി. സജീവ് കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.