കരൂപ്പടന്ന: നടവരമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡിൽ ഇരിങ്ങാലക്കുട സി.ഐ എം.കെ. സുരേഷ്‌കുമാർ സല്യൂട്ട് സ്വീകരിച്ചു. വേളുക്കര ഗ്രാമപഞ്ചായത് പ്രസിഡൻറ് ഇന്ദിര തിലകൻ, പഞ്ചായത്ത് അംഗം ഡെയ്സി ജോസ്, പി.ടി.എ പ്രസിഡൻറ് എം.കെ. മോഹനൻ, പ്രധാനാധ്യാപിക പി.എം. റോസി, പരിശീലകൻ പി.ആർ. രാകേഷ്, സ്റ്റാഫ് സെക്രട്ടറി കെ.കെ. താജുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.