പരിപാടികൾ ഇന്ന്​

തൃശൂർ കോർപറേഷൻ കൗൺസിൽഹാൾ: കോർപറേഷൻ കൗൺസിൽ യോഗം -11.00 തൃശൂർ എം.ജി റോഡ് ശ്രീചന്ദ്ര ഹാൾ: ജില്ല വനിത കർഷക കൺെവൻഷൻ, ഉദ്ഘാടനം അഖിലേന്ത്യ കിസാൻസഭ ദേശീയ ജോയൻറ് െസക്രട്ടറി എസ്.കെ. പ്രീജ - 10.00 അയ്യന്തോൾ ആസൂത്രണ ഭവൻ ഹാൾ: സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം -10.00 തൃശൂർ എ.െഎ.ബി.ഇ.എ ഹൗസ്: പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം -10.30 തൃശൂർ റീജനൽ തിയറ്റർ: അസോസിയേഷൻ ഒാഫ് അഗ്രിക്കൾച്ചറൽ ഒാഫിസേഴ്സ് കേരള സംസ്ഥാന സമ്മേളനം, മന്ത്രി വി.എസ്. സുനിൽകുമാർ -9.30 സാഹിത്യ അക്കാദമി ഹാൾ: ലൂസിത്താനിയൻ ഗേൾ ഹ്രസ്വചിത്രത്തി​െൻറ സൗജന്യ പ്രദർശനം -6.00 തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻറർനാഷനൽ: അലർട്ട് അക്കാദമി വാർഷിക പൊതുയോഗം -5.00 കുട്ടനെല്ലൂർ ഗവ.കോളജ് ഓഡിറ്റോറിയം -വായനാവസന്തം -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.