പെരുമ്പിലാവ്: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കുന്നംകുളം ഏരിയ സംസ്ഥാന സമിതി അംഗം അസൂറ അലി ഉദ്ഘാടനം ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മനുഷ്യർ തമ്മിലുള്ള ഐക്യവും സ്നേഹവും വർധിക്കേണ്ടതുണ്ടെന്നും എല്ലാ മതങ്ങളുടെയും അന്തസത്ത മനുഷ്യ നന്മയിൽ അധിഷ്ഠിതമാണെന്നും അവർ അഭിപ്രായപ്പെട്ടു. ദീപ, ഡോ. നജ്മ, ഡോ. അയിഷ എന്നിവർ സംസാരിച്ചു. സഫിയ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഏരിയ കൺവീനർ ശരീഫ അമീൻ സ്വാഗതവും റസിയ നന്ദിയും പറഞ്ഞു. ലമ്യ പ്രാർഥന ഗാനം ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.