ചാവക്കാട്: മണത്തല സൗത്ത് മരണാന്തര സഹായ സമിതി 35ാം വാർഷിക ഉദ്ഘാടനവും എൻ. വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ പുരസ്കാര വിതരണവും എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എം.യു. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. സമിതി പ്രസിഡൻറ് കെ.എൻ. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കൂർക്കപറമ്പിൽ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. സുരേഷ്, എൻ.വി. മധു, ശൈലജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.