ലഹരി വിരുദ്ധ ബോധവത്​കരണം

ഒരുമനയൂർ: ഇസ്ലാമിക് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തകർ വീടുകൾ സന്ദർശിച്ച് ലഹരി വിരുദ്ധ സന്ദേശം നൽകി ലഘുലേഖകൾ വിതരണം ചെയ്തു. ഒ.എം.ഇ.സി ഭാരവാഹി പി.കെ. ജമാലുദ്ദീൻ, പി.ടി.എ പ്രസിഡൻറ് ഇ.വി. അബ്ദുൽ ജലീൽ, പ്രധാനാധ്യാപകൻ ടി. ജെയിംസ്, ഇ.യു. സൗദ്ദ , റെമിൻ മാത്യു, ടി.എ. റസിയ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.