സംഘാടക സമിതി രൂപവത്കരിച്ചു

മാള: നാടക പ്രവർത്തകരുടെ സംസ്ഥാന തല കൂട്ടായ്മയായ 'നാടക്' മാള മേഖല അംഗത്വ വിതരണത്തിന് . ജൂലൈ 15ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിലാണ് ഉദ്ഘാടനം. നാടകകൃത്ത് ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എം.ഒ. മാർട്ടിൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഖാദർ പട്ടേപ്പാടം (ചെയർ.), എം. ബിജു (കൺ.), എം.കെ. ബിജു (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.