ആമ്പല്ലൂര്‍: ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ഏറ്റവും വൃത്തിയുള്ളതും പ്ലാസ്റ്റിക് രഹിതവുമായ ഓഫിസുകള്‍ക്ക് നല്‍കുന്ന ക്ലീന്‍ ആൻഡ് ഗ്രീൻ പുരസ്‌കാരം അളഗപ്പനഗര്‍ പഞ്ചായത്തിന് ലഭിച്ചു. മന്ത്രി കെ.ടി. ജലീലില്‍നിന്ന് പ്രസിഡൻറ് കെ. രാജേശ്വരി, സെക്രട്ടറി പി.ആര്‍. ശോഭന, എം.ബി. സലേഷ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.